വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 34:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ഇസ്രാ​യേ​ല്യർക്ക്‌ ഈ നിർദേശം നൽകുക: ‘നിങ്ങൾ കനാൻ ദേശത്ത്‌+ പ്രവേ​ശി​ക്കു​മ്പോൾ നിങ്ങൾക്ക്‌ അവകാ​ശ​മാ​യി ലഭിക്കുന്ന ദേശത്തി​ന്റെ അതിരു​കൾ ഇതായി​രി​ക്കും.+

  • സംഖ്യ 34:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 പിന്നെ ഹോർ പർവത​ത്തിൽനിന്ന്‌ ലബോ-ഹമാത്ത്‌*+ വരെ നിങ്ങൾ അതിർ അടയാ​ള​പ്പെ​ടു​ത്തണം. അതിരി​ന്റെ അങ്ങേയറ്റം സെദാ​ദാ​യി​രി​ക്കും.+

  • 1 രാജാക്കന്മാർ 8:65
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 65 ആ സമയത്ത്‌ ശലോ​മോൻ എല്ലാ ഇസ്രാ​യേ​ല്യ​രു​ടെ​യും​കൂ​ടെ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ 7 ദിവസ​വും പിന്നീ​ടൊ​രു 7 ദിവസ​വും, ആകെ 14 ദിവസം, ഉത്സവം+ ആചരിച്ചു. ലബോ-ഹമാത്ത്‌* മുതൽ താഴെ ഈജി​പ്‌ത്‌ നീർച്ചാൽ*+ വരെയുള്ള ദേശത്തു​നിന്ന്‌ വലി​യൊ​രു കൂട്ടം ഇസ്രാ​യേ​ല്യർ കൂടി​വന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക