വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 24:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 രാജാവാകുമ്പോൾ യഹോ​യാ​ഖീന്‌ 18 വയസ്സാ​യി​രു​ന്നു. മൂന്നു മാസം യഹോ​യാ​ഖീൻ യരുശ​ലേ​മിൽ ഭരണം നടത്തി.+ യരുശ​ലേം​കാ​ര​നായ എൽനാ​ഥാ​ന്റെ മകൾ നെഹു​ഷ്‌ഠ​യാ​യി​രു​ന്നു അയാളു​ടെ അമ്മ.

  • 2 രാജാക്കന്മാർ 24:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അപ്പോൾ യഹൂദാ​രാ​ജാ​വായ യഹോ​യാ​ഖീൻ അമ്മയോ​ടും ദാസന്മാ​രോ​ടും പ്രഭു​ക്ക​ന്മാ​രോ​ടും കൊട്ടാരോദ്യോഗസ്ഥന്മാരോടും+ കൂടെ ചെന്ന്‌ ബാബി​ലോൺരാ​ജാ​വി​നു കീഴടങ്ങി.+ അങ്ങനെ തന്റെ ഭരണത്തി​ന്റെ എട്ടാം വർഷം+ ബാബി​ലോൺരാ​ജാവ്‌ യഹോ​യാ​ഖീ​നെ ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി.

  • യിരെമ്യ 24:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 യഹൂദാ​രാ​ജാ​വായ യഹോ​യാ​ക്കീ​മി​ന്റെ മകൻ+ യഖൊന്യയെയും*+ യഹൂദ​യി​ലെ പ്രഭു​ക്ക​ന്മാ​രെ​യും ശില്‌പി​ക​ളെ​യും ലോഹപ്പണിക്കാരെയും* ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാവ്‌ യരുശ​ലേ​മിൽനിന്ന്‌ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യ​തി​നു ശേഷം+ യഹോവ എനിക്ക്‌ യഹോ​വ​യു​ടെ ആലയത്തി​നു മുന്നിൽ വെച്ചി​രി​ക്കുന്ന രണ്ടു കൊട്ട അത്തിപ്പഴം കാണി​ച്ചു​തന്നു.

  • മത്തായി 1:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ബാബിലോണിലേക്കു നാടു​ക​ട​ത്തുന്ന കാലത്ത്‌+ യോശിയയ്‌ക്ക്‌+ യഖൊന്യയും+ വേറെ ആൺമക്ക​ളും ജനിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക