സുഭാഷിതങ്ങൾ 11:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഹൃദയത്തിൽ വക്രതയുള്ളവരെ യഹോവയ്ക്ക് അറപ്പാണ്;+എന്നാൽ നിഷ്കളങ്കരായി നടക്കുന്നവർ ദൈവത്തെ സന്തോഷിപ്പിക്കുന്നു.+ സുഭാഷിതങ്ങൾ 15:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദുഷ്ടന്റെ യാഗം യഹോവയ്ക്ക് അറപ്പാണ്;+എന്നാൽ നേരുള്ളവന്റെ പ്രാർഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു.+ എബ്രായർ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അങ്ങ് നീതിയെ സ്നേഹിച്ചു, ധിക്കാരത്തെ* വെറുത്തു. അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്‌തത്.”+
20 ഹൃദയത്തിൽ വക്രതയുള്ളവരെ യഹോവയ്ക്ക് അറപ്പാണ്;+എന്നാൽ നിഷ്കളങ്കരായി നടക്കുന്നവർ ദൈവത്തെ സന്തോഷിപ്പിക്കുന്നു.+
8 ദുഷ്ടന്റെ യാഗം യഹോവയ്ക്ക് അറപ്പാണ്;+എന്നാൽ നേരുള്ളവന്റെ പ്രാർഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു.+
9 അങ്ങ് നീതിയെ സ്നേഹിച്ചു, ധിക്കാരത്തെ* വെറുത്തു. അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്‌തത്.”+