സങ്കീർത്തനം 18:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 നിർമലനോട് അങ്ങ് നിർമലത കാണിക്കുന്നു;+പക്ഷേ വക്രബുദ്ധിയോടു തന്ത്രപൂർവം പെരുമാറുന്നു.+ സുഭാഷിതങ്ങൾ 3:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 യഹോവ വഞ്ചകരെ വെറുക്കുന്നു,+നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.+