സങ്കീർത്തനം 15:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശുദ്ധപർവതത്തിൽ താമസിക്കാൻ ആർക്കാകും?+ 2 നിഷ്കളങ്കനായി* നടന്ന്+ശരിയായതു ചെയ്യുകയും+ഹൃദയത്തിൽ സത്യം സംസാരിക്കുകയും ചെയ്യുന്നയാൾ.+ സങ്കീർത്തനം 24:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവയുടെ പർവതത്തിലേക്ക് ആർ കയറിച്ചെല്ലും?+ദൈവത്തിന്റെ വിശുദ്ധസ്ഥലത്ത് ആർ നിൽക്കും? 4 കുറ്റം ചെയ്യാത്ത കൈകളും ശുദ്ധഹൃദയവും ഉള്ളവൻ;+ദൈവമായ എന്റെ ജീവനെക്കൊണ്ട് കള്ളസത്യം ചെയ്യാത്തവൻ;വ്യാജമായി ആണയിടാത്തവൻ.+ സങ്കീർത്തനം 25:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവയെ ഭയപ്പെടുന്നവരായിരിക്കും അവന്റെ ഉറ്റ സ്നേഹിതർ;+ദൈവം തന്റെ ഉടമ്പടി അവരെ അറിയിക്കുന്നു.+
15 യഹോവേ, അങ്ങയുടെ കൂടാരത്തിൽ അതിഥിയായി വരാൻ ആർക്കു കഴിയും? അങ്ങയുടെ വിശുദ്ധപർവതത്തിൽ താമസിക്കാൻ ആർക്കാകും?+ 2 നിഷ്കളങ്കനായി* നടന്ന്+ശരിയായതു ചെയ്യുകയും+ഹൃദയത്തിൽ സത്യം സംസാരിക്കുകയും ചെയ്യുന്നയാൾ.+
3 യഹോവയുടെ പർവതത്തിലേക്ക് ആർ കയറിച്ചെല്ലും?+ദൈവത്തിന്റെ വിശുദ്ധസ്ഥലത്ത് ആർ നിൽക്കും? 4 കുറ്റം ചെയ്യാത്ത കൈകളും ശുദ്ധഹൃദയവും ഉള്ളവൻ;+ദൈവമായ എന്റെ ജീവനെക്കൊണ്ട് കള്ളസത്യം ചെയ്യാത്തവൻ;വ്യാജമായി ആണയിടാത്തവൻ.+
14 യഹോവയെ ഭയപ്പെടുന്നവരായിരിക്കും അവന്റെ ഉറ്റ സ്നേഹിതർ;+ദൈവം തന്റെ ഉടമ്പടി അവരെ അറിയിക്കുന്നു.+