വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 33:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നിത്യം നീതി​യിൽ നടക്കുകയും+

      സത്യമാ​യ​തു സംസാരിക്കുകയും+

      ചതിച്ചും വഞ്ചിച്ചും ലാഭം ഉണ്ടാക്കാ​തി​രി​ക്കു​ക​യും

      കൈക്കൂ​ലി വാങ്ങാതെ അതു നിരസിക്കുകയും+

      രക്തച്ചൊ​രി​ച്ചി​ലി​നെ​പ്പറ്റി കേൾക്കു​മ്പോൾ ചെവി പൊത്തു​ക​യും

      തിന്മ കാണാ​തി​രി​ക്കാൻ കണ്ണടയ്‌ക്കു​ക​യും ചെയ്യു​ന്ന​വൻ

      16 —അവൻ ഉന്നതങ്ങ​ളിൽ വസിക്കും;

      പാറ​ക്കെ​ട്ടു​ക​ളി​ലെ സുരക്ഷി​ത​മായ കോട്ട​ക​ളാ​യി​രി​ക്കും അവന്റെ അഭയസ്ഥാ​നം,*

      അവന്‌ അപ്പവും

      മുടങ്ങാ​തെ വെള്ളവും ലഭിക്കും.”+

  • പ്രവൃത്തികൾ 10:34, 35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 അപ്പോൾ പത്രോ​സ്‌ പറഞ്ഞു: “ദൈവം പക്ഷപാതമുള്ളവനല്ലെന്ന്‌+ എനിക്ക്‌ ഇപ്പോൾ ശരിക്കും മനസ്സി​ലാ​യി. 35 ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക