-
1 രാജാക്കന്മാർ 19:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ഏലിയ ആ കുറ്റിച്ചെടിയുടെ കീഴെ കിടന്ന് ഉറക്കംപിടിച്ചു. പെട്ടെന്ന് ഒരു ദൈവദൂതൻ ഏലിയയെ തട്ടിയുണർത്തി+ ഏലിയയോട്, “എഴുന്നേറ്റ് ഭക്ഷണം കഴിക്കുക” എന്നു പറഞ്ഞു.+ 6 ഏലിയ നോക്കിയപ്പോൾ തലയ്‌ക്കൽ, ചൂടുള്ള കല്ലിൽ ഒരു അപ്പവും ഒരു പാത്രത്തിൽ വെള്ളവും ഇരിക്കുന്നതു കണ്ടു. തിന്നുകയും കുടിക്കുകയും ചെയ്തശേഷം ഏലിയ വീണ്ടും കിടന്നുറങ്ങി.
-