സങ്കീർത്തനം 34:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയുടെ ദൂതൻ ദൈവത്തെ ഭയപ്പെടുന്നവരുടെ ചുറ്റും പാളയമടിക്കുന്നു;+അവൻ അവരെ രക്ഷിക്കുന്നു.+ എബ്രായർ 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “ദൈവം തന്റെ ദൂതന്മാരെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാലയും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെക്കുറിച്ച് പറയുന്നു. എബ്രായർ 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അവർ എല്ലാവരും വിശുദ്ധസേവനം ചെയ്യുന്ന ആത്മവ്യക്തികളല്ലേ?+ രക്ഷ അവകാശമാക്കാനുള്ളവരെ ശുശ്രൂഷിക്കാൻ ദൈവം അയയ്ക്കുന്നത് അവരെയല്ലേ?
7 “ദൈവം തന്റെ ദൂതന്മാരെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാലയും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെക്കുറിച്ച് പറയുന്നു.
14 അവർ എല്ലാവരും വിശുദ്ധസേവനം ചെയ്യുന്ന ആത്മവ്യക്തികളല്ലേ?+ രക്ഷ അവകാശമാക്കാനുള്ളവരെ ശുശ്രൂഷിക്കാൻ ദൈവം അയയ്ക്കുന്നത് അവരെയല്ലേ?