വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 6:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 പിന്നെ എലീശ ഇങ്ങനെ പ്രാർഥി​ച്ചു: “യഹോവേ, ഇവന്റെ കണ്ണു തുറ​ക്കേ​ണമേ; ഇവൻ കാണട്ടെ.”+ ഉടനെ യഹോവ ആ ദാസന്റെ കണ്ണു തുറന്നു. അയാൾ നോക്കി​യ​പ്പോൾ അതാ, എലീശ​യ്‌ക്കു ചുറ്റുമുള്ള+ മലകൾ നിറയെ അഗ്നിര​ഥ​ങ്ങ​ളും കുതി​ര​ക​ളും!+

  • സങ്കീർത്തനം 91:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 നീ പോകുന്ന വഴിക​ളി​ലെ​ല്ലാം നിന്നെ കാക്കുന്നതിനു+

      നിന്നെക്കുറിച്ച്‌ ദൈവം തന്റെ ദൂതന്മാരോടു+ കല്‌പി​ച്ച​ല്ലോ.

  • മത്തായി 18:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഈ ചെറി​യ​വ​രിൽ ഒരാ​ളെപ്പോ​ലും നിന്ദി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ച്ചുകൊ​ള്ളുക; കാരണം സ്വർഗ​ത്തിൽ അവരുടെ ദൂതന്മാർ എപ്പോ​ഴും സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ മുഖം കാണുന്നവരാണെന്നു+ ഞാൻ നിങ്ങ​ളോ​ടു പറയുന്നു.

  • എബ്രായർ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “ദൈവം തന്റെ ദൂതന്മാ​രെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാ​ല​യും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെ​ക്കു​റിച്ച്‌ പറയുന്നു.

  • എബ്രായർ 1:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അവർ എല്ലാവ​രും വിശു​ദ്ധസേ​വനം ചെയ്യുന്ന ആത്മവ്യ​ക്തി​ക​ളല്ലേ?+ രക്ഷ അവകാ​ശ​മാ​ക്കാ​നു​ള്ള​വരെ ശുശ്രൂ​ഷി​ക്കാൻ ദൈവം അയയ്‌ക്കു​ന്നത്‌ അവരെ​യല്ലേ?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക