-
യശയ്യ 66:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 യഹോവയുടെ വാക്കുകൾ ഭയപ്പെടുന്നവരേ, ദൈവം പറയുന്നതു കേൾക്കുക:
“നിങ്ങളെ വെറുക്കുകയും എന്റെ നാമം നിമിത്തം നിങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നിങ്ങളുടെ സഹോദരന്മാർ,
-