വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 37:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ആപത്തുകാലത്ത്‌ അവർക്കു നാണം​കെ​ടേ​ണ്ടി​വ​രില്ല;

      ക്ഷാമകാ​ലത്ത്‌ അവർക്കു സമൃദ്ധി​യു​ണ്ടാ​യി​രി​ക്കും.

  • സങ്കീർത്തനം 37:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഞാൻ ഒരിക്കൽ ചെറു​പ്പ​മാ​യി​രു​ന്നു, ഇപ്പോ​ഴോ പ്രായം ചെന്നി​രി​ക്കു​ന്നു;

      എന്നാൽ, ഒരു നീതി​മാൻപോ​ലും ഉപേക്ഷിക്കപ്പെട്ടതായോ+

      അവന്റെ മക്കൾ ആഹാരം* ഇരക്കു​ന്ന​താ​യോ ഇതുവരെ കണ്ടിട്ടില്ല.+

  • ആമോസ്‌ 8:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 പരമാധികാരിയായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു:

      ‘ഇതാ, ഞാൻ ദേശത്ത്‌ ക്ഷാമം അയയ്‌ക്കുന്ന നാളുകൾ വരുന്നു!

      ആഹാര​മി​ല്ലാ​ത്ത​തു​കൊ​ണ്ടുള്ള ക്ഷാമമല്ല, വെള്ളത്തി​നാ​യുള്ള ദാഹവു​മല്ല,

      പകരം യഹോ​വ​യു​ടെ വചനം കേൾക്കാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടുള്ള ക്ഷാമം!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക