വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 15:1-5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 യഹോവേ, അങ്ങയുടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി വരാൻ ആർക്കു കഴിയും?

      അങ്ങയുടെ വിശു​ദ്ധ​പർവ​ത​ത്തിൽ താമസി​ക്കാൻ ആർക്കാ​കും?+

       2 നിഷ്‌കളങ്കനായി* നടന്ന്‌+

      ശരിയാ​യ​തു ചെയ്യുകയും+

      ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കു​ക​യും ചെയ്യു​ന്ന​യാൾ.+

       3 അയാൾ നാവു​കൊണ്ട്‌ പരദൂ​ഷണം പറയു​ന്നില്ല,+

      അയൽക്കാ​രന്‌ ഒരു ദോഷ​വും ചെയ്യു​ന്നില്ല,+

      സ്‌നേ​ഹി​ത​രെ അപകീർത്തി​പ്പെ​ടു​ത്തു​ന്നില്ല.*+

       4 നിന്ദ്യനെ അയാൾ ഒഴിവാ​ക്കു​ന്നു.+

      എന്നാൽ, യഹോ​വയെ ഭയപ്പെ​ടു​ന്ന​വരെ ബഹുമാ​നി​ക്കു​ന്നു.

      തനിക്കു നഷ്ടമു​ണ്ടാ​കു​മെന്നു കണ്ടാലും അയാൾ വാക്കു* മാറ്റു​ന്നില്ല.+

       5 അയാൾ പണം പലിശ​യ്‌ക്കു കൊടു​ക്കു​ന്നില്ല,+

      നിരപ​രാ​ധി​ക്കെ​തി​രെ കൈക്കൂ​ലി വാങ്ങു​ന്നില്ല.+

      ഇങ്ങനെ​യാ​യാൽ അയാൾ ഒരിക്ക​ലും പതറി​പ്പോ​കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക