സങ്കീർത്തനം 16:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എനിക്ക് ഉപദേശം നൽകിയ യഹോവയെ ഞാൻ വാഴ്‌ത്തും.+ രാത്രിയാമങ്ങളിൽപ്പോലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ* എന്നെ തിരുത്തുന്നു.+ 8 ഞാൻ യഹോവയെ എപ്പോഴും എന്റെ മുന്നിൽ വെക്കുന്നു.+ ദൈവം എന്റെ വലതുഭാഗത്തുള്ളതിനാൽ ഞാൻ ഒരിക്കലും കുലുങ്ങില്ല.+ സുഭാഷിതങ്ങൾ 12:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദുഷ്ടത കാണിച്ച് ആർക്കും സുരക്ഷിതത്വം നേടാനാകില്ല;+എന്നാൽ നീതിമാന്മാരെ ഒരിക്കലും പിഴുതെറിയാനാകില്ല. 2 പത്രോസ് 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അതുകൊണ്ട് സഹോദരങ്ങളേ, നിങ്ങളുടെ ദൈവവിളിയും+ തിരഞ്ഞെടുപ്പും ഉറപ്പാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്കലും വീണുപോകില്ല.+
7 എനിക്ക് ഉപദേശം നൽകിയ യഹോവയെ ഞാൻ വാഴ്‌ത്തും.+ രാത്രിയാമങ്ങളിൽപ്പോലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ* എന്നെ തിരുത്തുന്നു.+ 8 ഞാൻ യഹോവയെ എപ്പോഴും എന്റെ മുന്നിൽ വെക്കുന്നു.+ ദൈവം എന്റെ വലതുഭാഗത്തുള്ളതിനാൽ ഞാൻ ഒരിക്കലും കുലുങ്ങില്ല.+
3 ദുഷ്ടത കാണിച്ച് ആർക്കും സുരക്ഷിതത്വം നേടാനാകില്ല;+എന്നാൽ നീതിമാന്മാരെ ഒരിക്കലും പിഴുതെറിയാനാകില്ല.
10 അതുകൊണ്ട് സഹോദരങ്ങളേ, നിങ്ങളുടെ ദൈവവിളിയും+ തിരഞ്ഞെടുപ്പും ഉറപ്പാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്കലും വീണുപോകില്ല.+