എബ്രായർ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതുകൊണ്ട് സ്വർഗീയവിളിയിൽ*+ പങ്കാളികളായ വിശുദ്ധസഹോദരങ്ങളേ, നമ്മൾ പരസ്യമായി അംഗീകരിക്കുന്ന അപ്പോസ്തലനും മഹാപുരോഹിതനും ആയ യേശുവിനെക്കുറിച്ച്+ ചിന്തിക്കുക.
3 അതുകൊണ്ട് സ്വർഗീയവിളിയിൽ*+ പങ്കാളികളായ വിശുദ്ധസഹോദരങ്ങളേ, നമ്മൾ പരസ്യമായി അംഗീകരിക്കുന്ന അപ്പോസ്തലനും മഹാപുരോഹിതനും ആയ യേശുവിനെക്കുറിച്ച്+ ചിന്തിക്കുക.