ഉൽപത്തി 18:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അപ്പോൾ യഹോവ പറഞ്ഞു: “ഞാൻ ചെയ്യാൻപോകുന്ന കാര്യം അബ്രാഹാമിൽനിന്ന് മറച്ചുവെക്കുമോ?+ ഉൽപത്തി 22:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ നിന്നെ ഉറപ്പായും അനുഗ്രഹിക്കും. നിന്റെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും വർധിപ്പിക്കും.+ നിന്റെ സന്തതി* ശത്രുക്കളുടെ നഗരകവാടങ്ങൾ* കൈവശമാക്കും.+ ആമോസ് 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 രഹസ്യമാക്കി വെച്ചിരിക്കുന്ന ഏതൊരു കാര്യവും ചെയ്യുന്നതിനു മുമ്പ്പരമാധികാരിയായ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർക്ക് അതു വെളിപ്പെടുത്തിക്കൊടുക്കും.+
17 ഞാൻ നിന്നെ ഉറപ്പായും അനുഗ്രഹിക്കും. നിന്റെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും വർധിപ്പിക്കും.+ നിന്റെ സന്തതി* ശത്രുക്കളുടെ നഗരകവാടങ്ങൾ* കൈവശമാക്കും.+
7 രഹസ്യമാക്കി വെച്ചിരിക്കുന്ന ഏതൊരു കാര്യവും ചെയ്യുന്നതിനു മുമ്പ്പരമാധികാരിയായ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർക്ക് അതു വെളിപ്പെടുത്തിക്കൊടുക്കും.+