വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 6:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അതിനു ശേഷം ദൈവം നോഹയോ​ടു പറഞ്ഞു: “എല്ലാ ആളുകളെ​യും നശിപ്പി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. കാരണം അവരുടെ അക്രമം​കൊ​ണ്ട്‌ ഭൂമി നിറഞ്ഞു. അതു​കൊണ്ട്‌ ഞാൻ അവരെ ഭൂമിയോ​ടു​കൂ​ടെ നശിപ്പി​ക്കും.+

  • ഉൽപത്തി 18:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അപ്പോൾ യഹോവ പറഞ്ഞു: “ഞാൻ ചെയ്യാൻപോ​കുന്ന കാര്യം അബ്രാ​ഹാ​മിൽനിന്ന്‌ മറച്ചുവെ​ക്കു​മോ?+

  • സങ്കീർത്തനം 25:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യഹോവയെ ഭയപ്പെ​ടു​ന്ന​വ​രാ​യി​രി​ക്കും അവന്റെ ഉറ്റ സ്‌നേ​ഹി​തർ;+

      ദൈവം തന്റെ ഉടമ്പടി അവരെ അറിയി​ക്കു​ന്നു.+

  • യശയ്യ 42:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ഇതാ, ആദ്യം പറഞ്ഞവ സംഭവി​ച്ചി​രി​ക്കു​ന്നു;

      ഞാൻ ഇനി പുതിയവ പ്രസ്‌താ​വി​ക്കും.

      അവ ആരംഭി​ക്കും​മു​മ്പു​തന്നെ ഞാൻ അവയെ​ക്കു​റിച്ച്‌ നിങ്ങ​ളോ​ടു പറയുന്നു.”+

  • ദാനിയേൽ 9:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എനിക്കു ഗ്രഹി​ക്കാ​നുള്ള ശക്തി തന്നു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു:

      “ദാനി​യേലേ, നിനക്ക്‌ ഉൾക്കാ​ഴ്‌ച​യും ഗ്രഹണ​ശ​ക്തി​യും തരാനാ​ണു ഞാൻ ഇപ്പോൾ വന്നത്‌.

  • വെളിപാട്‌ 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 യേശുക്രി​സ്‌തു​വി​ന്റെ വെളി​പാട്‌:* ഉടനെ സംഭവി​ക്കാ​നുള്ള കാര്യങ്ങൾ തന്റെ അടിമകളെ+ കാണി​ക്കാൻവേണ്ടി ദൈവം അതു യേശു​വി​നു കൊടു​ത്തു.+ യേശു അതു തന്റെ ദൂതനെ അയച്ച്‌ തന്റെ അടിമ​യായ യോഹന്നാന്‌+ അടയാ​ള​ങ്ങ​ളി​ലൂ​ടെ കാണി​ച്ചുകൊ​ടു​ത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക