3 “നമ്മുടെ ദൈവത്തിന്റെ അടിമകളുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടുതീരുന്നതുവരെ+ കരയ്‌ക്കോ കടലിനോ മരങ്ങൾക്കോ ദോഷം വരുത്തരുത്.”+
4 പിന്നെ ഞാൻ മുദ്ര ലഭിച്ചവരുടെ എണ്ണം കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിലുംകൂടെ+ മുദ്ര ലഭിച്ചവർ ആകെ 1,44,000.+