യശയ്യ 41:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 നിങ്ങൾ ദൈവങ്ങളാണെന്നു ഞങ്ങൾക്കു ബോധ്യപ്പെടാൻ+ഭാവിയിൽ സംഭവിക്കാനുള്ളതു മുൻകൂട്ടിപ്പറയുക. നല്ലതോ ചീത്തയോ ആയ എന്തെങ്കിലുമൊന്നു ചെയ്യുക,ഞങ്ങൾ അതു കണ്ട് അമ്പരക്കട്ടെ.+ യശയ്യ 43:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഞാൻ ഇതാ, പുതിയൊരു കാര്യം ചെയ്യുന്നു;+അതു തുടങ്ങിക്കഴിഞ്ഞു. നിങ്ങൾ അത് അറിയുകതന്നെ ചെയ്യും. ഞാൻ വിജനഭൂമിയിലൂടെ ഒരു വഴി ഒരുക്കും,+മരുഭൂമിയിലൂടെ നദികൾ ഒഴുക്കും.+ 2 പത്രോസ് 1:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല;+ പകരം പരിശുദ്ധാത്മാവിനാൽ* പ്രചോദിതരായി* ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതാണ്.+
23 നിങ്ങൾ ദൈവങ്ങളാണെന്നു ഞങ്ങൾക്കു ബോധ്യപ്പെടാൻ+ഭാവിയിൽ സംഭവിക്കാനുള്ളതു മുൻകൂട്ടിപ്പറയുക. നല്ലതോ ചീത്തയോ ആയ എന്തെങ്കിലുമൊന്നു ചെയ്യുക,ഞങ്ങൾ അതു കണ്ട് അമ്പരക്കട്ടെ.+
19 ഞാൻ ഇതാ, പുതിയൊരു കാര്യം ചെയ്യുന്നു;+അതു തുടങ്ങിക്കഴിഞ്ഞു. നിങ്ങൾ അത് അറിയുകതന്നെ ചെയ്യും. ഞാൻ വിജനഭൂമിയിലൂടെ ഒരു വഴി ഒരുക്കും,+മരുഭൂമിയിലൂടെ നദികൾ ഒഴുക്കും.+
21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല;+ പകരം പരിശുദ്ധാത്മാവിനാൽ* പ്രചോദിതരായി* ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ മനുഷ്യർ പ്രസ്താവിച്ചതാണ്.+