യശയ്യ 11:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഇസ്രായേൽ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുവന്നപ്പോൾ അവർക്കുണ്ടായിരുന്നതുപോലെ,ദൈവജനത്തിൽ ശേഷിച്ചവർക്കു പോരാൻ അസീറിയയിൽനിന്ന് ഒരു പ്രധാനവീഥിയുണ്ടായിരിക്കും.+ യശയ്യ 40:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതാ, വിജനഭൂമിയിൽ വിളിച്ചുപറയുന്ന ഒരാളുടെ ശബ്ദം: “യഹോവയുടെ വഴി നിരപ്പാക്കുക!*+ നമ്മുടെ ദൈവത്തിനു മരുഭൂമിയിലൂടെ,+ നേരെയുള്ള ഒരു പ്രധാനവീഥി ഉണ്ടാക്കുക.+
16 ഇസ്രായേൽ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുവന്നപ്പോൾ അവർക്കുണ്ടായിരുന്നതുപോലെ,ദൈവജനത്തിൽ ശേഷിച്ചവർക്കു പോരാൻ അസീറിയയിൽനിന്ന് ഒരു പ്രധാനവീഥിയുണ്ടായിരിക്കും.+
3 അതാ, വിജനഭൂമിയിൽ വിളിച്ചുപറയുന്ന ഒരാളുടെ ശബ്ദം: “യഹോവയുടെ വഴി നിരപ്പാക്കുക!*+ നമ്മുടെ ദൈവത്തിനു മരുഭൂമിയിലൂടെ,+ നേരെയുള്ള ഒരു പ്രധാനവീഥി ഉണ്ടാക്കുക.+