-
യശയ്യ 44:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
‘ഞാനാണ് ആദ്യവും അവസാനവും.+
ഞാനല്ലാതെ വേറൊരു ദൈവവുമില്ല.+
അവൻ അതു ധൈര്യത്തോടെ പറയട്ടെ; അതു പറയുകയും എനിക്കു തെളിയിച്ചുതരുകയും ചെയ്യട്ടെ.+
പുരാതനജനത്തെ നിയമിച്ച കാലംമുതൽ ഞാൻ ചെയ്യുന്നതുപോലെ,
വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും
സംഭവിക്കാനിരിക്കുന്നവയെക്കുറിച്ചും അവർ പറയട്ടെ.
-