വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 43:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 എല്ലാ ജനതക​ളും ഒരിടത്ത്‌ കൂടി​വ​രട്ടെ,

      ജനങ്ങൾ ഒരു സ്ഥലത്ത്‌ ഒന്നിച്ചു​കൂ​ടട്ടെ.+

      അവരിൽ ആർക്കാണ്‌ ഇതു പറയാ​നാ​കുക?

      ആദ്യത്തെ സംഭവങ്ങളെക്കുറിച്ച്‌* നമ്മളെ അറിയി​ക്കാൻ അവർക്കാ​കു​മോ?+

      തങ്ങളുടെ ഭാഗം ശരി​യെന്നു തെളി​യി​ക്കാൻ അവർ സാക്ഷി​കളെ ഹാജരാ​ക്കട്ടെ,

      അല്ലെങ്കിൽ അവർ കേട്ടിട്ട്‌, ‘ഇതാണു സത്യം!’ എന്നു പറയട്ടെ.”+

  • യശയ്യ 45:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 പ്രശ്‌നം അവതരി​പ്പിച്ച്‌ നിങ്ങളു​ടെ വാദമു​ഖങ്ങൾ നിരത്തുക.

      അവർ ഒന്നു​ചേർന്ന്‌ കൂടി​യാ​ലോ​ചി​ക്കട്ടെ.

      ആരാണ്‌ ഇതു പണ്ടുപണ്ടേ പ്രവചി​ച്ചത്‌,

      കാലങ്ങൾക്കു മുമ്പേ പ്രസ്‌താ​വി​ച്ചത്‌?

      യഹോവ എന്ന ഞാനല്ലേ?

      ഞാനല്ലാ​തെ വേറൊ​രു ദൈവ​വു​മില്ല;

      ഞാൻ നീതി​മാ​നായ ദൈവ​വും രക്ഷകനും+ ആണ്‌; ഞാനല്ലാ​തെ വേറെ ആരുമില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക