-
യശയ്യ 41:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 “നിങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കുക,” യഹോവ പറയുന്നു.
“വാദമുഖങ്ങൾ നിരത്തുക,” യാക്കോബിന്റെ രാജാവ് പ്രസ്താവിക്കുന്നു.
22 “തെളിവുകൾ ഹാജരാക്കുക; ഭാവിയിൽ എന്തു സംഭവിക്കുമെന്നു ഞങ്ങളോടു പറയുക.
പണ്ടത്തെ* കാര്യങ്ങൾ ഞങ്ങൾക്കു വിവരിച്ചുതരുക,
ഞങ്ങൾ അവയെക്കുറിച്ച് ചിന്തിക്കുകയും അവയുടെ അവസാനം എന്തെന്ന് അറിയുകയും ചെയ്യട്ടെ.
അല്ലെങ്കിൽ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങളോടു പറയുക.+
-