വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 42:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 ഇതാ, ആദ്യം പറഞ്ഞവ സംഭവി​ച്ചി​രി​ക്കു​ന്നു;

      ഞാൻ ഇനി പുതിയവ പ്രസ്‌താ​വി​ക്കും.

      അവ ആരംഭി​ക്കും​മു​മ്പു​തന്നെ ഞാൻ അവയെ​ക്കു​റിച്ച്‌ നിങ്ങ​ളോ​ടു പറയുന്നു.”+

  • യശയ്യ 46:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 പഴയ കാര്യങ്ങൾ ഓർക്കുക, പണ്ടു നടന്ന* സംഭവങ്ങൾ സ്‌മരി​ക്കുക,

      ഞാനാണു ദൈവം,* വേറെ ആരുമില്ല എന്ന്‌ ഓർക്കുക.

      ഞാനാണു ദൈവം, എന്നെ​പ്പോ​ലെ മറ്റാരു​മില്ല.+

      10 തുടക്കംമുതലേ, ഒടുക്കം എന്തായി​രി​ക്കു​മെന്നു ഞാൻ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു,

      ഇതുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്തവ പുരാ​ത​ന​കാ​ലം​മു​തലേ പ്രവചി​ക്കു​ന്നു.+

      ‘എന്റെ തീരുമാനത്തിനു* മാറ്റമില്ല,+

      എനിക്ക്‌ ഇഷ്ടമു​ള്ളതു ഞാൻ ചെയ്യും’ എന്നു ഞാൻ പറയുന്നു.+

  • യശയ്യ 48:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 അതുകൊണ്ട്‌, ഞാൻ നിന്നോ​ടു പണ്ടുതന്നെ ഇതു പറഞ്ഞു.

      ‘എന്റെ കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹ​വും വാർത്തു​ണ്ടാ​ക്കിയ രൂപവും* ആണ്‌ ഇതു കല്‌പി​ച്ചത്‌,

      എന്റെ വിഗ്ര​ഹ​മാണ്‌ ഇതു ചെയ്‌തത്‌’ എന്നു നീ പറയാ​തി​രി​ക്കാൻ,

      സംഭവി​ക്കും മുമ്പേ ഞാൻ ഇതെല്ലാം നിന്നെ അറിയി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക