പുറപ്പാട് 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “അതുകൊണ്ട് ഇസ്രായേല്യരോടു പറയുക: ‘ഞാൻ യഹോവയാണ്. ഈജിപ്തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് ഞാൻ നിങ്ങളെ വിടുവിക്കും. അവരുടെ അടിമത്തത്തിൽനിന്ന് ഞാൻ നിങ്ങളെ രക്ഷപ്പെടുത്തും.+ നീട്ടിയ* കൈകൊണ്ടും മഹാന്യായവിധികൾകൊണ്ടും ഞാൻ നിങ്ങളെ വീണ്ടെടുക്കും.+ യിരെമ്യ 50:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 പക്ഷേ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാണ്.+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.+ ദൈവം നിശ്ചയമായും അവരുടെ കേസ് വാദിച്ച്+ദേശത്തിനു സ്വസ്ഥത കൊടുക്കും,+ബാബിലോൺനിവാസികൾക്കോ അസ്വസ്ഥതയും.”+
6 “അതുകൊണ്ട് ഇസ്രായേല്യരോടു പറയുക: ‘ഞാൻ യഹോവയാണ്. ഈജിപ്തുകാർ ചെയ്യിക്കുന്ന കഠിനജോലിയിൽനിന്ന് ഞാൻ നിങ്ങളെ വിടുവിക്കും. അവരുടെ അടിമത്തത്തിൽനിന്ന് ഞാൻ നിങ്ങളെ രക്ഷപ്പെടുത്തും.+ നീട്ടിയ* കൈകൊണ്ടും മഹാന്യായവിധികൾകൊണ്ടും ഞാൻ നിങ്ങളെ വീണ്ടെടുക്കും.+
34 പക്ഷേ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാണ്.+ സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.+ ദൈവം നിശ്ചയമായും അവരുടെ കേസ് വാദിച്ച്+ദേശത്തിനു സ്വസ്ഥത കൊടുക്കും,+ബാബിലോൺനിവാസികൾക്കോ അസ്വസ്ഥതയും.”+