-
2 ശമുവേൽ 13:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 തുടർന്ന്, അബ്‌ശാലോം പരിചാരകന്മാരോട് ഇങ്ങനെ ആജ്ഞാപിച്ചു: “ഒരുങ്ങിയിരിക്കുക. വീഞ്ഞു കുടിച്ച് അമ്നോന്റെ ഹൃദയം ആനന്ദലഹരിയിലാകുമ്പോൾ ഞാൻ നിങ്ങളോട്, ‘അമ്നോനെ കൊല്ലുക!’ എന്നു പറയും. ഉടനെ നിങ്ങൾ അവനെ കൊല്ലണം. ഒന്നും പേടിക്കേണ്ടാ. ഞാനല്ലേ നിങ്ങളോടു കല്പിക്കുന്നത്? നല്ല മനക്കരുത്തും ധൈര്യവും ഉള്ളവരായിരിക്കുക.”
-