2 ശമുവേൽ 6:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി നിർമിച്ച+ കൂടാരത്തിനുള്ളിൽ അതിന്റെ സ്ഥാനത്ത് വെച്ചു. തുടർന്ന്, ദാവീദ് യഹോവയുടെ സന്നിധിയിൽ ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചു.+ 1 ദിനവൃത്താന്തം 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സന്തോഷത്തോടെ പാട്ടു പാടാൻവേണ്ടി, ഗായകരായ അവരുടെ സഹോദരന്മാരെ നിയമിക്കാൻ ദാവീദ് ലേവ്യരുടെ തലവന്മാരോട് ആവശ്യപ്പെട്ടു.
17 അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി നിർമിച്ച+ കൂടാരത്തിനുള്ളിൽ അതിന്റെ സ്ഥാനത്ത് വെച്ചു. തുടർന്ന്, ദാവീദ് യഹോവയുടെ സന്നിധിയിൽ ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചു.+
16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സന്തോഷത്തോടെ പാട്ടു പാടാൻവേണ്ടി, ഗായകരായ അവരുടെ സഹോദരന്മാരെ നിയമിക്കാൻ ദാവീദ് ലേവ്യരുടെ തലവന്മാരോട് ആവശ്യപ്പെട്ടു.