യോശുവ 21:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 കൊഹാത്യകുടുംബങ്ങൾക്കു+ നറുക്കു വീണു. പുരോഹിതനായ അഹരോന്റെ വംശജരായ ലേവ്യർക്ക് യഹൂദ,+ ശിമെയോൻ,+ ബന്യാമീൻ+ എന്നീ ഗോത്രങ്ങളിൽനിന്ന് 13 നഗരം നറുക്കിട്ട് കൊടുത്തു.
4 കൊഹാത്യകുടുംബങ്ങൾക്കു+ നറുക്കു വീണു. പുരോഹിതനായ അഹരോന്റെ വംശജരായ ലേവ്യർക്ക് യഹൂദ,+ ശിമെയോൻ,+ ബന്യാമീൻ+ എന്നീ ഗോത്രങ്ങളിൽനിന്ന് 13 നഗരം നറുക്കിട്ട് കൊടുത്തു.