വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 18:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദാവീദും മറ്റുള്ള​വ​രും ഫെലി​സ്‌ത്യ​രെ കൊന്ന്‌ മടങ്ങി​വ​രുമ്പോൾ എല്ലാ ഇസ്രായേൽന​ഗ​ര​ങ്ങ​ളിൽനി​ന്നും സ്‌ത്രീ​കൾ ശൗൽ രാജാ​വി​നെ സ്വീക​രി​ക്കാൻ തപ്പും+ തന്ത്രി​വാ​ദ്യ​വും എടുത്ത്‌ പാടി+ നൃത്തം ചെയ്‌ത്‌ ആഹ്ലാദഘോ​ഷത്തോ​ടെ ഇറങ്ങി​വന്നു.

  • 1 ശമുവേൽ 18:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അതുകൊണ്ട്‌, ശൗൽ ദാവീ​ദി​നെ തന്റെ സന്നിധി​യിൽനിന്ന്‌ നീക്കി സഹസ്രാ​ധി​പ​നാ​യി നിയമി​ച്ചു. ദാവീ​ദാ​യി​രു​ന്നു യുദ്ധത്തിൽ സൈന്യ​ത്തെ നയിച്ചി​രു​ന്നത്‌.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക