2 ശമുവേൽ 5:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു+ എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ ഒന്നടങ്കം ദാവീദിനെ പിടിക്കാൻ വന്നു.+ അത് അറിഞ്ഞ ദാവീദ് ഒളിസങ്കേതത്തിലേക്കു പോയി.+ സങ്കീർത്തനം 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവയ്ക്കും ദൈവത്തിന്റെ അഭിഷിക്തനും* എതിരെ+ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു;ഉന്നതാധികാരികൾ സംഘടിക്കുന്നു.*+
17 ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു+ എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ ഒന്നടങ്കം ദാവീദിനെ പിടിക്കാൻ വന്നു.+ അത് അറിഞ്ഞ ദാവീദ് ഒളിസങ്കേതത്തിലേക്കു പോയി.+
2 യഹോവയ്ക്കും ദൈവത്തിന്റെ അഭിഷിക്തനും* എതിരെ+ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു;ഉന്നതാധികാരികൾ സംഘടിക്കുന്നു.*+