വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 27:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 രാവിലെ​യാ​യപ്പോൾ എല്ലാ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ജനത്തിന്റെ മൂപ്പന്മാ​രും യേശു​വി​നെ കൊല്ലു​ന്ന​തിനെ​ക്കു​റിച്ച്‌ കൂടി​യാലോ​ചി​ച്ചു.+ 2 അവർ യേശു​വി​നെ ബന്ധിച്ച്‌ കൊണ്ടുപോ​യി ഗവർണ​റായ പീലാത്തൊ​സി​നെ ഏൽപ്പിച്ചു.+

  • ലൂക്കോസ്‌ 23:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്നാൽ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും വീറോ​ടെ യേശു​വിന്‌ എതിരെ കുറ്റാരോ​പണം ഉന്നയി​ച്ചുകൊ​ണ്ടി​രു​ന്നു. 11 ഹെരോദും കാവൽഭ​ട​ന്മാ​രും യേശു​വിനോട്‌ ആദരവി​ല്ലാ​തെ പെരു​മാ​റി.+ യേശു​വി​നെ കളിയാക്കാനായി+ ഹെരോ​ദ്‌ യേശു​വി​നെ നിറപ്പ​കി​ട്ടുള്ള ഒരു വസ്‌ത്രം ധരിപ്പി​ച്ചിട്ട്‌ പീലാത്തൊ​സി​ന്റെ അടു​ത്തേക്കു തിരി​ച്ച​യച്ചു.

  • വെളിപാട്‌ 19:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കുതിരപ്പുറത്ത്‌ ഇരിക്കു​ന്ന​വനോ​ടും അദ്ദേഹ​ത്തി​ന്റെ സൈന്യത്തോ​ടും യുദ്ധം ചെയ്യാൻ കാട്ടു​മൃ​ഗ​വും ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രും അവരുടെ സൈന്യ​വും ഒരുമി​ച്ചു​കൂ​ടി​യി​രി​ക്കു​ന്നതു ഞാൻ കണ്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക