14 വാസ്തവത്തിൽ ആ അരുളപ്പാടുകൾ ഭൂതങ്ങളിൽനിന്നുള്ളവയാണ്. ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരെ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ+ യുദ്ധത്തിനു കൂട്ടിച്ചേർക്കാനായി+ അവ അടയാളങ്ങൾ കാണിച്ചുകൊണ്ട്+ ആ രാജാക്കന്മാരുടെ അടുത്തേക്കു പോകുന്നു.