22 എന്നാൽ യോശിയ തിരിച്ചുപോയില്ല. നെഖോയിലൂടെ ദൈവം പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കാതെ, യോശിയ വേഷം മാറി യുദ്ധത്തിനു ചെന്നു.+ മെഗിദ്ദോ സമതലത്തിൽവെച്ച് അവർ ഏറ്റുമുട്ടി.+
19 കുതിരപ്പുറത്ത് ഇരിക്കുന്നവനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധം ചെയ്യാൻ കാട്ടുമൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യവും ഒരുമിച്ചുകൂടിയിരിക്കുന്നതു ഞാൻ കണ്ടു.+