വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 23:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 കാരണം നിങ്ങളെ വിടു​വി​ക്കാ​നും നിങ്ങളു​ടെ ശത്രു​ക്കളെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കാ​നും വേണ്ടി നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ പാളയ​ത്തി​നു മധ്യേ നടക്കു​ന്നുണ്ട്‌.+ ദൈവം നിങ്ങൾക്കി​ട​യിൽ മാന്യ​ത​യി​ല്ലാത്ത എന്തെങ്കി​ലും കണ്ടാൽ നിങ്ങളെ വിട്ട്‌ പോകും. അതു​കൊണ്ട്‌ നിങ്ങളു​ടെ പാളയം വിശു​ദ്ധ​മാ​യി​രി​ക്കണം.+

  • ന്യായാധിപന്മാർ 4:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അപ്പോൾ ദബോര ബാരാ​ക്കിനോ​ടു പറഞ്ഞു: “എഴു​ന്നേൽക്കൂ, യഹോവ സീസെ​രയെ അങ്ങയുടെ കൈയിൽ ഏൽപ്പി​ക്കുന്ന ദിവസ​മാണ്‌ ഇത്‌. ഇതാ, യഹോവ അങ്ങയ്‌ക്കു മുമ്പായി പുറ​പ്പെ​ട്ടി​രി​ക്കു​ന്നു!” അങ്ങനെ ബാരാക്ക്‌ 10,000 പേരോടൊ​പ്പം താബോർ പർവത​ത്തിൽനിന്ന്‌ പുറ​പ്പെട്ടു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക