1 ദിനവൃത്താന്തം 6:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 പെട്ടകം യഹോവയുടെ ഭവനത്തിൽ സ്ഥാപിച്ചശേഷം, അവിടെ സംഗീതാലാപനത്തിനു മേൽനോട്ടം വഹിക്കാൻ ദാവീദ് നിയമിച്ചവർ ഇവരായിരുന്നു.+ 1 ദിനവൃത്താന്തം 6:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 ഹേമാന്റെ വലതുവശത്ത് നിന്നിരുന്നതു സഹോദരൻ ആസാഫായിരുന്നു.+ ആസാഫിന്റെ അപ്പൻ ബേരെഖ്യ; ബേരെഖ്യയുടെ അപ്പൻ ശിമെയ;
31 പെട്ടകം യഹോവയുടെ ഭവനത്തിൽ സ്ഥാപിച്ചശേഷം, അവിടെ സംഗീതാലാപനത്തിനു മേൽനോട്ടം വഹിക്കാൻ ദാവീദ് നിയമിച്ചവർ ഇവരായിരുന്നു.+
39 ഹേമാന്റെ വലതുവശത്ത് നിന്നിരുന്നതു സഹോദരൻ ആസാഫായിരുന്നു.+ ആസാഫിന്റെ അപ്പൻ ബേരെഖ്യ; ബേരെഖ്യയുടെ അപ്പൻ ശിമെയ;