-
1 ദിനവൃത്താന്തം 16:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അതിനു ശേഷം ചില ലേവ്യരെ യഹോവയുടെ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്യാനും+ ഇസ്രായേലിന്റെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്താനും* സ്തുതിക്കാനും ദൈവത്തോടു നന്ദി പറയാനും നിയമിച്ചു. 5 ആസാഫായിരുന്നു+ അവരുടെ തലവൻ; രണ്ടാമൻ സെഖര്യ; യയീയേൽ, ശെമീരാമോത്ത്, യഹീയേൽ, മത്ഥിഥ്യ, എലിയാബ്, ബനയ, ഓബേദ്-ഏദോം, യയീയേൽ+ എന്നിവർ തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും+ വായിച്ചു; ആസാഫ് ഇലത്താളം+ കൊട്ടി. 6 പുരോഹിതന്മാരായ ബനയയും യഹസീയേലും സത്യദൈവത്തിന്റെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ ഇടവിടാതെ കാഹളം മുഴക്കി.
-