1 ദിനവൃത്താന്തം 14:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 സോർരാജാവായ ഹീരാം+ ദാവീദിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ചു. കൂടാതെ ദാവീദിന് ഒരു ഭവനം* പണിയാൻവേണ്ട ദേവദാരുത്തടിയും പണിക്കായി മരപ്പണിക്കാരെയും കൽപ്പണിക്കാരെയും* അയച്ചുകൊടുത്തു.+
14 സോർരാജാവായ ഹീരാം+ ദാവീദിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ചു. കൂടാതെ ദാവീദിന് ഒരു ഭവനം* പണിയാൻവേണ്ട ദേവദാരുത്തടിയും പണിക്കായി മരപ്പണിക്കാരെയും കൽപ്പണിക്കാരെയും* അയച്ചുകൊടുത്തു.+