വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 15:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അപ്പോൾ, ശൗൽ ശമു​വേ​ലിനോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ ആജ്ഞയും അങ്ങയുടെ വാക്കു​ക​ളും ധിക്കരി​ച്ച്‌ ഞാൻ പാപം ചെയ്‌തു. ഞാൻ ജനത്തെ പേടിച്ച്‌ അവർക്കു ചെവി കൊടു​ത്ത​തുകൊ​ണ്ടാണ്‌ അങ്ങനെ സംഭവി​ച്ചത്‌.

  • 1 ശമുവേൽ 15:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അപ്പോൾ, ശമുവേൽ ശൗലിനോ​ടു പറഞ്ഞു: “ഇസ്രായേ​ലി​ന്റെ രാജഭ​രണം യഹോവ ഇന്നു നിന്നിൽനി​ന്ന്‌ കീറി​മാ​റ്റി​യി​രി​ക്കു​ന്നു. നിന്റെ സഹമനു​ഷ്യ​രിൽ നിന്നെ​ക്കാൾ ഉത്തമനായ ഒരാൾക്കു ദൈവം അതു കൊടു​ക്കും.+

  • 1 ദിനവൃത്താന്തം 10:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങനെ, യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണിച്ച ശൗൽ മരിച്ചു. കാരണം യഹോവ പറഞ്ഞത്‌ അയാൾ അനുസ​രി​ച്ചില്ല.+ മാത്രമല്ല, ദൈവ​ത്തോ​ടു ചോദി​ക്കു​ന്ന​തി​നു പകരം ശൗൽ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്ന സ്‌ത്രീയോട്‌* അരുള​പ്പാ​ടു ചോദി​ച്ചു.+ 14 അതുകൊണ്ട്‌ യഹോവ ശൗലിനെ കൊന്നു​ക​ള​ഞ്ഞിട്ട്‌ രാജാ​ധി​കാ​രം യിശ്ശാ​യി​യു​ടെ മകനായ ദാവീ​ദി​നു കൊടു​ത്തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക