-
2 രാജാക്കന്മാർ 3:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 മോവാബുരാജാവായ മേഷ ധാരാളം ആടുകളെ വളർത്താറുണ്ടായിരുന്നു. മേഷ ഇസ്രായേൽരാജാവിന് 1,00,000 ആട്ടിൻകുട്ടികളെയും രോമം കത്രിക്കാത്ത 1,00,000 ആൺചെമ്മരിയാടുകളെയും കപ്പമായി കൊടുത്തിരുന്നു.
-