വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 24:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഞാൻ അവനെ കാണും, പക്ഷേ ഇപ്പോഴല്ല;

      ഞാൻ അവനെ ദർശി​ക്കും, പക്ഷേ ഉടനെയല്ല.

      യാക്കോ​ബിൽനിന്ന്‌ ഒരു നക്ഷത്രം+ ഉദിച്ചു​വ​രും,

      ഇസ്രായേലിൽനിന്ന്‌+ ഒരു ചെങ്കോൽ+ ഉയർന്നു​വ​രും.

      മോവാ​ബി​ന്റെ നെറ്റി* അവൻ പിളർക്കും,+

      സംഹാ​ര​പു​ത്ര​ന്മാ​രു​ടെ തലയോ​ട്ടി അവൻ തകർക്കും.

  • ന്യായാധിപന്മാർ 3:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ശക്തന്മാരും വീരന്മാ​രും ആയ ഏകദേശം 10,000 മോവാ​ബ്യ​രെ അവർ സംഹരി​ച്ചു;+ ഒരാൾപ്പോ​ലും രക്ഷപ്പെ​ട്ടില്ല.+

  • 1 ശമുവേൽ 14:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 ശൗൽ ഇസ്രായേ​ലിൽ തന്റെ രാജാ​ധി​കാ​രം ഭദ്രമാ​ക്കി. മോവാ​ബ്യർ,+ അമ്മോ​ന്യർ,+ ഏദോ​മ്യർ,+ സോബ​യി​ലെ രാജാ​ക്ക​ന്മാർ,+ ഫെലിസ്‌ത്യർ+ എന്നിങ്ങനെ ചുറ്റു​മുള്ള ശത്രു​ക്കളോടെ​ല്ലാം ശൗൽ യുദ്ധം ചെയ്‌തു. ചെന്നി​ടത്തെ​ല്ലാം അവരെ പരാജ​യപ്പെ​ടു​ത്തി.

  • സങ്കീർത്തനം 60:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 മോവാബ്‌ എനിക്കു കൈ കഴുകാ​നുള്ള പാത്രം.+

      ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ്‌ എറിയും.+

      ഫെലിസ്‌ത്യർക്കെതിരെ ഞാൻ ജയഘോ​ഷം മുഴക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക