1 ശമുവേൽ 30:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഞങ്ങൾ കെരാത്യരുടെ+ തെക്കൻ പ്രദേശത്തും* യഹൂദയുടെ പ്രദേശത്തും കാലേബിന്റെ+ തെക്കൻ പ്രദേശത്തും* ഒരു മിന്നലാക്രണം നടത്തി. സിക്ലാഗ് ഞങ്ങൾ തീക്കിരയാക്കുകയും ചെയ്‌തു.” സെഫന്യ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “തീരദേശവാസികൾക്ക്, കെരാത്യരുടെ രാജ്യത്തിന്,+ കഷ്ടം! യഹോവ നിങ്ങൾക്കെതിരെ സംസാരിച്ചിരിക്കുന്നു. കനാനേ, ഫെലിസ്ത്യദേശമേ, ഞാൻ നിന്നെ നശിപ്പിക്കും;ആരും ഇനി നിന്നിൽ ബാക്കിയുണ്ടാകില്ല.
14 ഞങ്ങൾ കെരാത്യരുടെ+ തെക്കൻ പ്രദേശത്തും* യഹൂദയുടെ പ്രദേശത്തും കാലേബിന്റെ+ തെക്കൻ പ്രദേശത്തും* ഒരു മിന്നലാക്രണം നടത്തി. സിക്ലാഗ് ഞങ്ങൾ തീക്കിരയാക്കുകയും ചെയ്‌തു.”
5 “തീരദേശവാസികൾക്ക്, കെരാത്യരുടെ രാജ്യത്തിന്,+ കഷ്ടം! യഹോവ നിങ്ങൾക്കെതിരെ സംസാരിച്ചിരിക്കുന്നു. കനാനേ, ഫെലിസ്ത്യദേശമേ, ഞാൻ നിന്നെ നശിപ്പിക്കും;ആരും ഇനി നിന്നിൽ ബാക്കിയുണ്ടാകില്ല.