38 അങ്ങനെ സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും യഹോയാദയുടെ മകൻ ബനയയും+ കെരാത്യരും പ്ലേത്യരും+ ചേർന്ന് ശലോമോനെ ദാവീദ് രാജാവിന്റെ കോവർകഴുതയുടെ പുറത്ത് കയറ്റി+ ഗീഹോനിലേക്കു+ കൊണ്ടുപോയി.
16 അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നു: “ഞാൻ ഇതാ, എന്റെ കൈ ഫെലിസ്ത്യരുടെ നേരെ നീട്ടുന്നു!+ ഞാൻ കെരാത്യരെ നിഗ്രഹിക്കും.+ തീരദേശവാസികളിൽ ബാക്കിയുള്ളവരെ കൊന്നുകളയും.+