2 ശമുവേൽ 15:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 രാജാവിന്റെകൂടെ പോന്ന സകലഭൃത്യന്മാരും എല്ലാ കെരാത്യരും പ്ലേത്യരും+ ഗത്തിൽനിന്ന്+ കൂടെ പോന്ന 600 ഗിത്ത്യരും+ രാജാവിന്റെ മുന്നിലൂടെ കടന്നുപോയി. രാജാവ് അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. 1 ദിനവൃത്താന്തം 18:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 യഹോയാദയുടെ മകൻ ബനയയായിരുന്നു കെരാത്യരുടെയും+ പ്ലേത്യരുടെയും+ തലവൻ. രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം രാജാവിന്റെ ആൺമക്കൾക്കായിരുന്നു.
18 രാജാവിന്റെകൂടെ പോന്ന സകലഭൃത്യന്മാരും എല്ലാ കെരാത്യരും പ്ലേത്യരും+ ഗത്തിൽനിന്ന്+ കൂടെ പോന്ന 600 ഗിത്ത്യരും+ രാജാവിന്റെ മുന്നിലൂടെ കടന്നുപോയി. രാജാവ് അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
17 യഹോയാദയുടെ മകൻ ബനയയായിരുന്നു കെരാത്യരുടെയും+ പ്ലേത്യരുടെയും+ തലവൻ. രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം രാജാവിന്റെ ആൺമക്കൾക്കായിരുന്നു.