-
1 ദിനവൃത്താന്തം 11:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അഞ്ചു മുഴം* ഉയരമുള്ള ഭീമാകാരനായ ഒരു ഈജിപ്‌തുകാരനെയും+ ബനയ കൊന്നു. ആ ഈജിപ്തുകാരന്റെ കൈയിൽ നെയ്ത്തുകാരുടെ ഉരുളൻതടിപോലുള്ള ഒരു കുന്തമുണ്ടായിരുന്നെങ്കിലും+ ബനയ വെറുമൊരു വടിയുമായി അയാളുടെ നേരെ ചെന്ന് ആ കുന്തം പിടിച്ചുവാങ്ങി അതുകൊണ്ടുതന്നെ അയാളെ കൊന്നു.+ 24 ഇതെല്ലാമാണ് യഹോയാദയുടെ മകനായ ബനയ ചെയ്‌തത്. ആ മൂന്നു വീരയോദ്ധാക്കളെപ്പോലെ ഇയാളും കീർത്തി നേടി.
-