1 ദിനവൃത്താന്തം 13:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദാവീദും എല്ലാ ഇസ്രായേല്യരും കിന്നരം, മറ്റു തന്ത്രിവാദ്യങ്ങൾ, തപ്പ്,+ ഇലത്താളം,+ കാഹളം+ എന്നിവയുടെ അകമ്പടിയോടെ പാട്ടു പാടി അത്യുത്സാഹത്തോടെ സത്യദൈവത്തിന്റെ മുമ്പാകെ തുള്ളിച്ചാടി നൃത്തം ചെയ്‌തു. 1 ദിനവൃത്താന്തം 15:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സന്തോഷത്തോടെ പാട്ടു പാടാൻവേണ്ടി, ഗായകരായ അവരുടെ സഹോദരന്മാരെ നിയമിക്കാൻ ദാവീദ് ലേവ്യരുടെ തലവന്മാരോട് ആവശ്യപ്പെട്ടു. 1 ദിനവൃത്താന്തം 16:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ആസാഫായിരുന്നു+ അവരുടെ തലവൻ; രണ്ടാമൻ സെഖര്യ; യയീയേൽ, ശെമീരാമോത്ത്, യഹീയേൽ, മത്ഥിഥ്യ, എലിയാബ്, ബനയ, ഓബേദ്-ഏദോം, യയീയേൽ+ എന്നിവർ തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും+ വായിച്ചു; ആസാഫ് ഇലത്താളം+ കൊട്ടി.
8 ദാവീദും എല്ലാ ഇസ്രായേല്യരും കിന്നരം, മറ്റു തന്ത്രിവാദ്യങ്ങൾ, തപ്പ്,+ ഇലത്താളം,+ കാഹളം+ എന്നിവയുടെ അകമ്പടിയോടെ പാട്ടു പാടി അത്യുത്സാഹത്തോടെ സത്യദൈവത്തിന്റെ മുമ്പാകെ തുള്ളിച്ചാടി നൃത്തം ചെയ്‌തു.
16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സന്തോഷത്തോടെ പാട്ടു പാടാൻവേണ്ടി, ഗായകരായ അവരുടെ സഹോദരന്മാരെ നിയമിക്കാൻ ദാവീദ് ലേവ്യരുടെ തലവന്മാരോട് ആവശ്യപ്പെട്ടു.
5 ആസാഫായിരുന്നു+ അവരുടെ തലവൻ; രണ്ടാമൻ സെഖര്യ; യയീയേൽ, ശെമീരാമോത്ത്, യഹീയേൽ, മത്ഥിഥ്യ, എലിയാബ്, ബനയ, ഓബേദ്-ഏദോം, യയീയേൽ+ എന്നിവർ തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും+ വായിച്ചു; ആസാഫ് ഇലത്താളം+ കൊട്ടി.