ഉൽപത്തി 49:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും നീങ്ങിപ്പോകില്ല. ജനങ്ങളുടെ അനുസരണം അവനോടാകും.+ 1 ദിനവൃത്താന്തം 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹൂദ+ സഹോദരന്മാരെക്കാൾ ശ്രേഷ്ഠനായിരുന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദയിൽനിന്നായിരുന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോസേഫിനാണു ലഭിച്ചത്. സങ്കീർത്തനം 60:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഗിലെയാദ് എന്റേതാണ്, മനശ്ശെയും എനിക്കുള്ളത്;+എഫ്രയീം എന്റെ പടത്തൊപ്പി;*യഹൂദ എന്റെ അധികാരദണ്ഡ്.+
10 ശീലോ* വരുന്നതുവരെ+ ചെങ്കോൽ യഹൂദയിൽനിന്നും+ അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും നീങ്ങിപ്പോകില്ല. ജനങ്ങളുടെ അനുസരണം അവനോടാകും.+
2 യഹൂദ+ സഹോദരന്മാരെക്കാൾ ശ്രേഷ്ഠനായിരുന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദയിൽനിന്നായിരുന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോസേഫിനാണു ലഭിച്ചത്.
7 ഗിലെയാദ് എന്റേതാണ്, മനശ്ശെയും എനിക്കുള്ളത്;+എഫ്രയീം എന്റെ പടത്തൊപ്പി;*യഹൂദ എന്റെ അധികാരദണ്ഡ്.+