1 രാജാക്കന്മാർ 6:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 ശലോമോൻ അകത്തെ മുറ്റത്തിനു+ ചുറ്റുമതിൽ പണിതു. അതിന്റെ മൂന്നു നിരകൾ വെട്ടിയൊരുക്കിയ കല്ലുകൾകൊണ്ടും ഒരു നിര ദേവദാരുത്തടികൊണ്ടും+ ആയിരുന്നു. 1 രാജാക്കന്മാർ 7:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 വലിയ മുറ്റത്തിന്റെ ചുറ്റുമതിൽ പണിതത് യഹോവയുടെ ഭവനത്തിനും ഭവനത്തിന്റെ മണ്ഡപത്തിനും+ ചുറ്റുമുള്ള അകത്തെ മുറ്റത്തിന്റെ+ മതിലുകൾപോലെ, മൂന്നു വരി ചെത്തിയൊരുക്കിയ കല്ലുകൾകൊണ്ടും ഒരു വരി ദേവദാരുത്തടികൊണ്ടും ആയിരുന്നു.
36 ശലോമോൻ അകത്തെ മുറ്റത്തിനു+ ചുറ്റുമതിൽ പണിതു. അതിന്റെ മൂന്നു നിരകൾ വെട്ടിയൊരുക്കിയ കല്ലുകൾകൊണ്ടും ഒരു നിര ദേവദാരുത്തടികൊണ്ടും+ ആയിരുന്നു.
12 വലിയ മുറ്റത്തിന്റെ ചുറ്റുമതിൽ പണിതത് യഹോവയുടെ ഭവനത്തിനും ഭവനത്തിന്റെ മണ്ഡപത്തിനും+ ചുറ്റുമുള്ള അകത്തെ മുറ്റത്തിന്റെ+ മതിലുകൾപോലെ, മൂന്നു വരി ചെത്തിയൊരുക്കിയ കല്ലുകൾകൊണ്ടും ഒരു വരി ദേവദാരുത്തടികൊണ്ടും ആയിരുന്നു.