വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 27:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുറ്റം+ ഉണ്ടാക്കണം. മുറ്റത്തി​ന്റെ തെക്കു​വ​ശ​ത്തി​നുവേണ്ടി, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌ 100 മുഴം നീളത്തിൽ മറശ്ശീ​ലകൾ ഉണ്ടാക്കണം.+

  • 2 ദിനവൃത്താന്തം 4:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പിന്നെ പുരോഹിതന്മാരുടെ+ മുറ്റവും+ വലിയ മുറ്റവും+ ഉണ്ടാക്കി. അതിനു വാതി​ലു​കൾ ഉണ്ടാക്കി അവ ചെമ്പു​കൊണ്ട്‌ പൊതി​ഞ്ഞു.

  • 2 ദിനവൃത്താന്തം 7:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ശലോമോൻ നിർമിച്ച ചെമ്പു​കൊ​ണ്ടുള്ള യാഗപീഠത്തിൽ+ എല്ലാ ദഹനബലികളും+ ധാന്യയാഗങ്ങളും+ കൊഴു​പ്പും കൊള്ളു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ശലോ​മോൻ യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുൻവ​ശ​ത്തുള്ള മുറ്റത്തി​ന്റെ മധ്യഭാ​ഗം വിശു​ദ്ധീ​ക​രിച്ച്‌ അവിടെ ദഹനയാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ കൊഴുപ്പും+ അർപ്പിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക