-
1 രാജാക്കന്മാർ 1:45വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
45 പിന്നെ സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും ഗീഹോനിൽവെച്ച് ശലോമോനെ രാജാവായി അഭിഷേകം ചെയ്‌തു. അതിനു ശേഷം അവർ വളരെ സന്തോഷത്തോടെ തിരിച്ചുപോയി. നഗരം മുഴുവൻ ആഹ്ലാദത്തിമിർപ്പിലാണ്. ആ ആരവമാണു നിങ്ങൾ കേട്ടത്.
-