-
ലൂക്കോസ് 19:33-35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ അവരോട്, “എന്തിനാണ് അതിനെ അഴിക്കുന്നത്” എന്നു ചോദിച്ചു. 34 “കർത്താവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവർ പറഞ്ഞു. 35 അങ്ങനെ ശിഷ്യന്മാർ അതിനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. അവരുടെ പുറങ്കുപ്പായങ്ങൾ അതിന്റെ മേൽ ഇട്ടിട്ട് യേശുവിനെ അതിന്റെ പുറത്ത് ഇരുത്തി.+
-