വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 5:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 തുടർന്ന്‌, ദാവീദ്‌ ആ കോട്ട​യിൽ താമസം​തു​ടങ്ങി. അതു ദാവീ​ദി​ന്റെ നഗരം എന്ന്‌ അറിയ​പ്പെട്ടു.* ദാവീദ്‌ നഗരത്തെ മില്ലോ*+ മുതൽ ഉള്ളി​ലേ​ക്കും ചുറ്റോ​ടു​ചു​റ്റും പണിതു.+

  • 2 ദിനവൃത്താന്തം 32:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 യരുശലേമിനോടു യുദ്ധം ചെയ്യാൻ സൻഹെ​രീബ്‌ വന്നിരി​ക്കു​ന്നെന്ന്‌ അറിഞ്ഞ​പ്പോൾ,

  • 2 ദിനവൃത്താന്തം 32:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഹിസ്‌കിയ നിശ്ചയ​ദാർഢ്യ​ത്തോ​ടെ ചെന്ന്‌, പൊളി​ഞ്ഞു​കി​ടന്ന മതിൽ മുഴുവൻ പുതു​ക്കി​പ്പ​ണിത്‌ അതിന്മേൽ ഗോപു​രങ്ങൾ നിർമി​ച്ചു. ആ മതിലി​നു വെളി​യിൽ മറ്റൊരു മതിൽകൂ​ടി പണിതു. ദാവീ​ദി​ന്റെ നഗരത്തി​ലുള്ള മില്ലോയുടെ*+ കേടു​പാ​ടു​കൾ തീർക്കു​ക​യും ധാരാളം ആയുധ​ങ്ങ​ളും പരിച​ക​ളും ഉണ്ടാക്കു​ക​യും ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക